Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപജില്ല ശാസ്ത്രമേളക്ക് INCചങ്ങരംകുളം പ്രവാസി കൂട്ടായ്മ സഹായം നൽകി

07 Oct 2024 18:07 IST

- enlight media

Share News :

ചങ്ങരംകുളം : PCNGHSS മൂക്കുല സ്കൂളിൽ വെച്ച് 7, 8, 9 ന് നടക്കുന്ന എടപ്പാൾ ഉപജില്ലാ ശാസ്ത്രമേളക്ക് ഗ്രൂപ്പ് അംഗങ്ങളായ അസ്‌ലം മാന്തടം ദിലീപ് ചങ്ങരംകുളം എന്നിവർ സഹായം നൽകി. സ്ക്കൂൾ അദ്ധ്യാപകൻ ഫസിലുറഹ്മാൻ PTA പ്രസിഡൻ്റ് മുസ്തഫ ചലുപറമ്പിൽ PTA അംഗം കമറു എന്നിവർ സഹായം ഏറ്റു വാങ്ങി.

Follow us on :

More in Related News