Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമാജ്‌വാദി പാർട്ടി പ്രസിഡൻ്റിന് സ്വീകരണം നൽകി

22 Jun 2024 13:12 IST

Enlight Media

Share News :

സമാജ്‌വാദി പാർട്ടി കേരള ഘടകം പ്രസിഡൻ്റ് ഡോ: സജി പോത്തൻ തോമസിന് നൽകിയ സ്വീകരണത്തിൽ യുവജന വിഭാഗം പ്രസിഡൻ്റ് ഡോ. ഫ്രൽബിൻ റഹ്മാൻ ഉപഹാരം നൽകുന്നു


കോഴിക്കോട്: പാർലമെൻ്റ്

തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയ്ക്ക് ഉത്തർപ്രദേശിൽ തിള

ക്കമാർന്ന വിജയത്തിന്

അഖിലേഷ് യാദവിനൊപ്പം പ്രവർത്തിച്ച് തിരിച്ചെത്തിയ

സമാജ് വാദി പാർട്ടി കേര

ളാ ഘടകം പ്രസിഡൻ്റ്

ഡോ: സജി പോത്തൻ തോമസിന് സ്വീകരണം നൽകി.

സമാജ് വാദി യുവജന സഭ

യുടെ നേതൃത്വത്തിലാണ്

സ്വീകരണമൊരുക്കിയത്.


യുവജനസഭാ സംസ്ഥാന

പ്രസിഡൻ്റ് ഡോ. ഫ്രൽബിൻ റഹ്മാൻ, കുഞ്ഞായൻ മാസ്റ്റർ, പന്തളം മോഹൻദാസ്

എം.സി ഉബൈദ്, പി.സുകേശൻ നായർ ,

എം.റഷീദ് വാളയൂർ, റോയ് ചെമ്മനം, ബെൻ ഇൻ ഡിക്കാട്ടിൽ, സാലിഹ് ജിഫ്രി തങ്ങൾ, നിഖിൽ, റൗഫ് പാലക്കാട് സംസാരിച്ചു.

സജി പോത്തൻ തോമസ് കാന്തപുരം

എ.പി അബുബക്കർ മുസ്ല്യാരെയും സന്ദർശിച്ചു.


Follow us on :

More in Related News