Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവമോർച്ച നേതാവ് മണികണ്ഠൻ പെരിയമ്പലം ബലിദാന ദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി

12 Jun 2024 19:42 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:യുവമോർച്ച നേതാവ് മണികണ്ഠൻ പെരിയമ്പലം ബലിദാന ദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.പെരിയമ്പലത്ത് മണികണ്ഠൻ്റെ വീടിന് സമീപം നടന്ന ചടങ്ങിൽ

ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.കെ.കെ.അനീഷ്കുമാർ,മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.നിവേദിത സുബ്രമണ്യൻ,ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്,വൈസ് പ്രസിഡന്റ്‌ ദയാനന്ദൻ മാമ്പുള്ളി,ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ അനിൽ മഞ്ചറമ്പത്ത്,സുഭാഷ് മണ്ണാരത്ത്,കിരൺ പുന്നയൂർക്കുളം,ഷാജി തൃപ്പറ്റ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.വിനോദ് പെരിയമ്പലം,സുരേഷ് മാക്കോരം,ടി.കെ.ലക്ഷമണൻ എന്നിവർ നേതൃത്വം നൽകി.2004 ജൂൺ12-നാണ് യുവമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരിക്കെ മണികണ്ഠൻ പെരിയമ്പലം എൻഡിഎഫ് തീവ്രവാദികളാൽ ക്രൂരമായി കൊല്ലപ്പെട്ടത്.








Follow us on :

More in Related News