Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് സ്കൂട്ടർ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

15 Jan 2025 12:00 IST

Nikhil

Share News :

 കോട്ടയത്തെ വിനോദ സഞ്ചാര കേന്ദ്രമായ പാലാ ഇല്ലിക്കക്കല്ല് കണ്ട് മടങ്ങും വഴി സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി അബ്ദുള്ള (47) ആണ് മരിച്ചത്. 

Follow us on :

More in Related News