Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഭയിൽ അടിയന്തരപ്രമേയ ചർച്ചയ്ക്ക് അനുമതി

03 Mar 2025 12:26 IST

Nikhil

Share News :

കോഴിക്കോട് താമരശ്ശേരി പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം നിയമസഭയിൽ ചർച്ചചെയ്യും. സഭ മാത്രമല്ല പൊതു സമൂഹവും ചർച്ച ചെയ്യേണ്ട വിഷയമാണിതെന്നും നിറഞ്ഞ സന്തോഷത്തോടെ ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Follow us on :

More in Related News