Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവ് കേസിൽ യു.പ്രതിഭയുടെ മൊഴിയെടുത്തു. ‘ദേഹോപദ്രവത്തിൽ ഭയന്നാണ് മകൻ കുറ്റം സമ്മതിച്ചത്’;

25 Feb 2025 12:10 IST

Nikhil

Share News :

മകനെതിരെയുള്ള കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തി എക്സൈസ്. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ് അശോക് കുമാറാണ് യു പ്രതിഭയുടെയും മകന്റേയും മൊഴി രേഖപ്പെടുത്തിയത്. മകനെ എക്സൈസ് സംഘം ദേഹോപദ്രവം ഏൽപ്പിച്ചെന്നും ഭയന്നാണ് മകൻ കുറ്റം സമ്മതിച്ചതെന്നും യു പ്രതിഭ മൊഴി നൽകി. എംഎൽഎ നൽകിയ പരാതിയിലാണ് നടപടി.

Follow us on :

More in Related News