Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഡല്ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും.
SHORTS
ഗ്രാമി വേദിയിൽ കാനി വെസ്റ്റ് ഭാര്യ ബിയാങ്കയെ നഗ്നയാക്കി പ്രദർശിപ്പിച്ചു
അഭിമന്യു കൊലക്കേസ്: വിചാരണ നടപടികൾ ഇന്ന് തുടങ്ങും
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചാത്താപമില്ലെന്ന് പ്രതി റിതു.
കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം ദളവാപുരം സ്വദേശി ജോൺസൺ ഓസേപ്പാണ് പ്രതി.
ഷാരോൺ വധക്കേസ് നിർണായക വിധി ഇന്ന് 11.00ന്
മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കത്തേറ്റത് ആറ് തവണ. ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്തതായാണ് വിവരം. സെയ്ഫ് അലി ഖാൻ്റെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോർട്ട്.
ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ വനനിയമ ഭേദഗതിയുമായി മുന്നോട്ടില്ല
നടി ഹണി റോസിന്റെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം.
മാർക്കോയുടെ ബോക്സ് ഓഫീസ് മൂനാം ദിവസം 14 കോടി കവിഞ്ഞു!
തിയേറ്റര് ശൃംഖലയായ പി.വി.ആര്. ഐനോക്സ് പരീക്ഷണാടിസ്ഥാനത്തില് 'ഫ്ളെക്സി ഷോ' എന്നപേരില് ഒരു സംവിധാനം കൊണ്ടുവരുകയാണ്.
വയനാട്ടില് ആദിവാസി വിഭാഗത്തില്പ്പെട്ട മധ്യവയസ്കനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില് പിടിയിലാകാനുള്ള രണ്ടുപേര്ക്കായി പൊലീസ് അന്വേഷണം ഊര്ജിതം. ഇരുവരും സംസ്ഥാനം വിട്ടതായാണ് സൂചന. പനമരം സ്വദേശികളായ നബീല് കമര് ടിപി (25), വിഷ്ണു .കെ എന്നിവരാണ് പിടിയിലാകാനുള്ളത്.
തെന്നിന്ത്യന് താരം അല്ലു അര്ജുന്റെ അറസ്റ്റില് തെലങ്കാന സര്ക്കാരിനെ വിമര്ശിച്ച് കേന്ദ്രസര്ക്കാര്. നടപടിയില് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി.
സംവിധായകന് രഞ്ജിത്തിന് എതിരായ പീഡന പരാതി വ്യാജമെന്ന് കര്ണാടക ഹൈക്കോടതി.
നഴ്സിങ് വിദ്യാര്ത്ഥിനി അമ്മു സജീവിന്റെ മരണത്തില് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു.
8 ജില്ലകളിൽ യെല്ലോ അലർട്ട്
ഇതിഹാസ ബോക്സർ മൈക്ക് ടൈസൺ റിങ്ങിലേക്ക് മടങ്ങിയെത്തുമ്പോൾ
ത്രില്ലും ട്വിസ്റ്റും നിറഞ്ഞതാണ് ബോളിവുഡ് സിനിമകൾ. അത്തരത്തിൽ ബോളിവുഡ് സിനിമകളിൽ സംഭവിക്കുന്നത് പോലെയുള്ള ട്വിസ്റ്റാണ് നടന് സല്മാന് ഖാനെതിരായ വധഭീഷണിയില് സംഭവിച്ചിരിക്കുന്നത്. (SHORTS)
Shorts
നാല് മത്സരങ്ങൾ കൂടി ബാക്കിനില്ക്കെ 231 പോയിന്റ് നേടിയതോടെയാണ് മലപ്പുറം കിരീടം ഉറപ്പിച്ചത്.
മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിച്ച് ചീഫ് സെക്രട്ടറി.
ബാബ സിദ്ദിഖി വധക്കേസില് മുഖ്യപ്രതി പിടിയില്
കൊച്ചി കാൻസർ റിസർച്ച് സെന്റെർ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ഭാഗമായുണ്ടായ വെടിക്കെട്ടപകടത്തിൽ എട്ട് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി നീലേശ്വരം പോലീസ്.
(SHORTS) Terrorist attack again in Jammu and Kashmir
അടിവസ്ത്രങ്ങള് ഉള്പ്പെടെ പരിശോധിച്ച് പുരുഷ പോലീസുകാര്.
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസ്: മൂന്ന് പ്രതികള് കുറ്റക്കാര്;
സംഭവത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. രാജ്യത്ത് അക്രമ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ട്രൂഡോ പറഞ്ഞു.
കണ്ണൂര് എഡിഎം നവീന് ബാബുവിന്റെ ആത്മഹത്യാ കേസില് റിമാന്ഡില് കഴിയുന്ന പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷന്സ് കോടതി ഇന്ന് പരിഗണിക്കും
ആലപുഴയിൽ കുറവ മോഷണസംഘം
പൂരത്തിനിടെ ആംബുലന്സില് വന്നിറങ്ങിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി
ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാർ സമരത്തിലേക്ക്.
ഭക്ഷ്യസുരക്ഷാ ആശങ്കകള് മുന്നിര്ത്തി തെലങ്കാന സര്ക്കാര് ബുധനാഴ്ച അസംസ്കൃത മുട്ട അടിസ്ഥാനമാക്കിയുള്ള മയോന്നൈസിന് നിരോധനം ഏര്പ്പെടുത്തി.
എ ഡി എം നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് പ്രതിയായ പി പി ദിവ്യക്കെതിരെ പ്രതിഷേധം തുടരുന്നു.
ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയില് ഹാജരാക്കും.
നടി മിയയ്ക്കെതിരെ 2 കോടിയുടെ കേസ്
മുന്കൂര് ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില് കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് അധ്യക്ഷ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന് ബാബുവിന്റെ സഹോദരന്.
രക്ത സമ്മർദ്ദത്തെ തുടർന്ന് പി പി ദിവ്യ ചികിത്സ തേടി
തൊടുപുഴയിൽ ജില്ലാ ആശുപത്രിയിൽ പോലീസുകാരെ മർദിച്ചു; നാല് യുവാക്കൾ പിടിയിൽ
എഡിഎമ്മിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വെച്ച് മുങ്ങിയ യുവാവിനെ വർക്കല പൊലീസ് പിടികൂടി.
തമിഴ്നാടിനായി നല്ലത് ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് വിജയ്
Please select your location.