Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് കോൺഗ്രസ്സ് യംങ്ങ് ഇന്ത്യ പര്യടനം ജില്ലയിൽ തുടക്കമായി.

05 Jul 2024 20:57 IST

UNNICHEKKU .M

Share News :

 

മുക്കം : യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള അസംബ്ളിതല പര്യടനം യങ് ഇന്ത്യ ജില്ലയിൽ തുടങ്ങി. ജില്ലാതല ഉദ്ഘാടനം മുക്കത്ത് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത് നിർവഹിച്ചു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ പ്രസിഡൻ്റ് അഡ്വ മുഹമ്മദ് ദിഷാൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, ദേശീയ ജന. സെക്രട്ടറി വിദ്യാ ബാലകൃഷ്‌ണൻ, സംസ്‌ഥാന വൈസ് പ്രസിഡൻറുമാരായ അബിൻവർക്കി കോടിയാട്ട്, ഒ.ജെ ജനീഷ്, പി.അനുതാജ്, ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ, കെ.എസ്‌.യു മുൻ സംസ്‌ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സംസ്‌ഥാന ഭാരവാഹികളായ ജോമോൻ ജോസ്, സുഫിയാൻ ചെറുവാടി,നിമേഷ് ടി. എം., വി പി ദുൽക്കിഫിൽ,അരുൺ ദേവ്,ജിതേഷ് ചിറ്റൂർ വൈശാൽ കല്ലിയാട്ട്,വൈശാഖ് കണ്ണൊറ, നിഹാൽ വി. ടി, ബവിത്ത് മാലോൾ,സുനന്ദ്,ഷാദി ഷബീബ്,വി. എൻ ഷുഹൈബ്, റിയാസ് അടിവാരം, നിഷാദ് വീച്ചി, ഫൈസൽ കെ. പി, ജിതിൻ പൊറ്റശ്ശേരി, കമറു കാക്കവയൽഎന്നിവർ സംസാരിച്ചു.

Follow us on :

More in Related News