Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് യുവ കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു

09 Aug 2024 09:04 IST

- Shafeek cn

Share News :

കോട്ടയം: കോട്ടയത്ത് യുവ കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ജോബോയ് ജോർജാണ് മരിച്ചത്. പച്ചക്കറി വാങ്ങുന്നതിനിടെ കടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മരണ കാരണം ഹൃദയാഘാതമെന്നാണ് പ്രഥമിക നിഗമനം. കുറവിലങ്ങാട് സ്വദേശിയായ ജോബോയ് യൂത്ത് കോൺഗ്രസ് , KSU ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

Follow us on :

More in Related News