Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എ.സി.ഹനീഫ രക്തസാക്ഷി ദിനം ആചരിച്ചു

07 Aug 2026 20:50 IST

MUKUNDAN

Share News :

ചാവക്കാട്:യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എ.സി.ഹനീഫ രക്തസാക്ഷി ദിനം ആചരിച്ചു.ഡിസിസി ജനറൽ സെക്രട്ടറി സി.എ.ഗോപ്രതാപൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ശിഹാബ് മണത്തല അധ്യക്ഷത വഹിച്ചു.പി.വി.ബദറുദ്ദീൻ,എം.എസ്.ശിവദാസ്,പി.ലോഹിദാസൻ,ആസിഫ് പാലയൂർ,പ്രദീപ് ആലിപ്പരി,സൈസൻ മാറോക്കി,ഷാഹിബ സുബൈർ,തിരുവത്ര സഹകരണ ബാങ്ക് പ്രസിഡന്റ് ഷാഹിന സുബൈർ,ഷൈല നാസർ,പ്രമോദ് പുന്ന എന്നിവർ പ്രസംഗിച്ചു.തുടർന്ന് പുഷ്പാർച്ചനയും നടന്നു. 

Follow us on :

More in Related News