Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവ് കിണറ്റിൽ വീണു മരിച്ചു

23 Jun 2024 12:43 IST

Enlight Media

Share News :

കൊടുവള്ളി വാവാട് പുൽക്കുഴിയിൽ യാസീൻ (22) ആണ് വീടിനു സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ വീണു മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നരിക്കുനിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിന്നായി കൊണ്ടുപോയി കോഴിക്കോട് ഇനി സാഹിത്യ നഗരം

Follow us on :

More in Related News