Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2024 09:41 IST
Share News :
കോഴിക്കോട് യുനെസ്കോ സാഹിത്യനഗരം പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമായി കോഴിക്കോട് . ഞായറാഴ്ച വൈകീ ട്ട് 5.30-ന് തളി കണ്ടംകുളം മു ഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ സാഹിത്യനഗരപദവി പ്രഖ്യാപനം മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. കോർപ്പറേഷന്റെ വജ്രജൂബിലി പുരസ്കാരം എം.ടി. വാസുദേവൻ നായർക്ക് നൽകും. ലോഗോ പ്രകാശനവും വെബ്സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
2023 ഒക്ടോബർ 31-നാണ് സാഹിത്യനഗരമായി യുനെസ്കോ അംഗീകരിച്ചത്. നാലു വർഷത്തെ പ്രവർത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാർക്കുകളുമെല്ലാം സാഹിത്യ-സാം സാരിക പരിപാടികൾക്കുള്ള ഇടമാക്കുക. സാഹിത്യനഗരം എന്ന ബ്രാൻഡിങ് യാഥാർഥ്യ മാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
Follow us on :
More in Related News
Please select your location.