Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാ സംവരണ ബിൽ വേഗത്തിൽ നടപ്പിലാക്കണം..

03 May 2026 19:28 IST

MUKUNDAN

Share News :

ചാവക്കാട്:വനിതാ സംവരണ ബിൽ വേഗത്തിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച മഹിളാ മോർച്ച പ്രവർത്തകർ രാഷ്ട്രപതിക്ക് കത്തയച്ചു.നാരിശക്തി വന്ദൻ നിയമം 2023 വാഗ്ദാനം ചെയ്ത 33 ശതമാനം വനിതാ സംവരണം വേഗത്തിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി തൃശൂർ നോർത്ത് ജില്ലാ കമ്മിറ്റി അംഗം ഷിജി സന്തോഷ്‌,മഹിളാ മോർച്ച ചാവക്കാട് മണ്ഡലം കമ്മിറ്റി അംഗം ഷർമിള ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളായ ഉമ വേണു,ഷീബ ജയപ്രകാശൻ,സുഷീന ജയപ്രകാശൻ,സ്മിനി സുനിൽ,രാജി ശശി,നളിനി നാരായണൻ,സതി ജനാർദ്ദനൻ,ശ്രുതി വിശ്വനാഥൻ,നിഷ സുനിൽ,ഇന്ദുമതി സുരേഷ് ബാബു തുടങ്ങിയവർ ചാവക്കാട് തിരുവത്ര പോസ്റ്റ്‌ ഓഫീസിൽ നിന്നും രാഷ്ട്രപതിക്ക് കത്തയച്ചത്.


Follow us on :

More in Related News