Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി മരുന്നുമാഫിയക്കെതിരെ സ്ത്രീകൾ മുന്നിട്ടിറങ്ങണം

11 Apr 2025 09:31 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: ലഹരി മാഫിയക്കെതിരെ സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്ന് ജെബി മേത്തർ എം.പി മേപ്പയൂരിൽ പറഞ്ഞു 'മഹിളാ കോൺഗ്രസ്സ് നേതൃത്വത്തിൽനയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് മേപ്പയൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.കെ.പി. സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് സ്വീകരണം ഉദ്ഘാടനം ചെയ്തു .മഹിളാ കോൺഗ്രസ്സ് മണ്ഢലം പ്രസിഡൻ്റ് പ്രസന്ന ഹാരാർപ്പണം നടത്തി.

Follow us on :

Tags:

More in Related News