Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളാരം പാറ തോട് തകർച്ചയിൽ

31 Jul 2024 14:23 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കനത്ത മഴയിൽ അനങ്ങനടി ഗ്രാമ പഞ്ചായത്തിലെ വെള്ളാരംപാറ തോട് വിവിധ ഭാഗങ്ങളിൽ തകർന്ന നിലയിൽ. തകർച്ചയുടെ പരിണിത ഫലമായി വലിയ നാശ നഷ്ടമാ ണ് കൃഷിക്കാർക്ക് നേരിടേണ്ടി വന്നിരിക്കുന്നത്

. അനങ്ങൻ മലയിൽ നിന്നുള്ള വെള്ളവും കനാൽ വഴിയുള്ള വെള്ളത്തിൻ്റെയും ക്രമാതീത തള്ളിച്ച വന്നതാണ് തോട് തകർച്ചക്ക് ഇടയാക്കി

യത്.

സർക്കാർ സഹായമില്ലാതെ ഇവിടുത്തെ പാടശേഖരങ്ങളിൽ ഇപ്പോഴുള്ള അവസ്ഥയിൽ കൃഷിയിറക്കാനാകില്ല. നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ പഞ്ചായത്ത്

പ്രസിഡണ്ട് പി.ചന്ദ്രൻ , വൈസ് പ്രസിഡണ്ട് കെ.പി അനിത, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനം നടത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

Follow us on :

More in Related News