Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിണർ ഇടിഞ്ഞു താഴ്ന്നു

31 Jul 2024 15:58 IST

Asharaf KP

Share News :



കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. നരിക്കൂട്ടുംചാൽ പനമ്പ്ര ടത്തിൽ കേളപ്പൻ്റെ വീടിനോട് ചേർന്ന കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. കിണർ ഇടിഞ്ഞുതാഴ്ന്നതോടെ വീടും അപകടനിലയിലാണുള്ളത്.വാർഡ് മെമ്പർ ടി.കെ.കുട്ട്യാലി, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

Follow us on :

Tags:

More in Related News