Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബെന്നി ബഹനാൻ എംപി ക്ക്‌ സ്വീകരണം - സമയക്രമവും സ്ഥലങ്ങളും

14 Jun 2024 22:05 IST

WILSON MECHERY

Share News :

ചാലക്കുടി:

ലോകസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ബെന്നി ബഹനാൻ എംപിക്ക് ജൂൺ പതിനാറാം തീയതി ചാലക്കുടിയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നൽകുവാൻ ചാലക്കുടി യുഡിഎഫ് നിയോജകമണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു.

രാവിലെ 7 30ന് കോട്ടമുറിയിൽ നിന്ന് ആരംഭിച് വൈകിട്ട് 8 30ന് പോട്ട ജംഗ്ഷനിൽ സമാപിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

യുഡിഎഫ് ചെയർമാൻ സി ജി ബാലചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ബെന്നി ബഹനാൻ എം പി സംബന്ധിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ, പി ജെ ജോയ്, വി ഓ പൈലപ്പൻ ഒ എസ് ചന്ദ്രൻ, ഷോൺ പല്ലിശ്ശേരി, ഐ ഐ അബ്ദുൽ മജീദ്, എം വി ജോൺ, , അനിയൻ കൊടകര ഫ്രാൻസിസ് പിൻഹീറോ, ഉണ്ണികൃഷ്ണൻ, സിബി വട്ടളായി, വിൽസൺ മേച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News