Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ പെരുംതുരുത്ത് വേലംപറമ്പിൽ വിനോദ് കുമാർ നിര്യാതനായി

23 Sep 2026 10:55 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കല്ലറ പെരുംതുരുത്ത് വേലംപറമ്പിൽ വിനോദ് കുമാർ (61) നിര്യാതനായി.

 ഭാര്യ : ശശികല കാങ്ങാപ്പിള്ളി മേമ്മുറി

മക്കൾ : അരുൺ വിനോദ് ,അശ്വതി വിനോദ്  

മരുമക്കൾ :അഖിൽ, ലക്ഷ്മി,സംസ്ക്കാരം 24/09/2026 വ്യാഴം 2.00pm ന് വീട്ടു വളപ്പിൽ.

Follow us on :

More in Related News