Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാവുംപടിക്കൽ വിജയൻ നായർ നിര്യാതനായി

12 Aug 2025 10:07 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം: പാവുംപടിക്കൽ വിജയൻ നായർ (68)നിര്യാതനായി. പരേതരായ ചിങ്ങപുരം ചെമ്പ്ര ബാലകൃഷ്ണൻ നായരുടെയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: വിജയലക്ഷ്മി. മകൻ :ജിത്തു. സഹോദരങ്ങൾ: പവിത്രൻ, ബാബു (കൂരാച്ചുണ്ട് ).

Follow us on :

Tags:

More in Related News