Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിചാര സദസ്

01 Sep 2024 21:35 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : താലൂക്ക് ഗണേശ സേവാസമിതി

ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി 

വിചാര സദസ് സംഘടിപ്പിച്ചു .

വിശ്വ സംസ്കൃത പ്രതിഷ്ഠാൻ സംസ്ഥാന അധ്യക്ഷൻ

ഡോ പി കെ മാധവൻ ഉദ്ഘാടനം ചെയ്തു.

പി. മണികണ്ഠൻ സ്വാഗതം പറഞ്ഞു,

റിട്ട. ജില്ലാ ജഡ്ജ്

കെ പി സുധീർ അധ്യക്ഷത വഹിച്ചു 

 യുവ മോർച്ച മുൻ ദേശീയ ജനറൽ സെക്രട്ടറി

അനൂപ് ആൻ്റണി ,

ബിജെപി ഇൻ ലക്‌ച്വൽ സെൽ സംസ്ഥാന ഉപാധ്യക്ഷൻ യുവരാജ് ഗോകുൽ സംസാരിച്ചു.

ഏകികരണം നാടിന്റെ നന്മക്ക് 

വിഘടനം നാടിന്റെ തിന്മക്ക് എന്ന വിഷയത്തിൽ സംവാദം നടത്തി

പി മണികണ്ഠൻ സ്വാഗതം പറഞ്ഞു.

Follow us on :

More in Related News