Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിക്കുന്ന് എൻ.ഡി എ സ്ഥാനാർത്ഥി തൊഴിലുറപ്പ് തൊഴിലാളികളെ സന്ദർശിച്ചു.

26 Mar 2026 21:19 IST

PALLIKKARA

Share News :

വള്ളിക്കുന്ന് മണ്ഡലംഎൻഡിഎ സ്ഥാനാർത്ഥി എം പ്രേമൻ  പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു , പള്ളിക്കൽ പഞ്ചായത്തിലെ പുൽപ്പറമ്പ്, അഴിഞ്ഞിലശ്ശേരി, പള്ളിക്കൽ ബസാർ, ജവാൻസ് നഗർ, പുത്തൂർ പള്ളിക്കൽ, തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർത്ഥി ഇന്ന് വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി പള്ളിക്കൽ പഞ്ചായത്തിലെ ബിജെപി നേതാക്കളായ കെ പി നിഷ, സുസ്മിത.പി , ഗണേശൻ പച്ചാട്ട്, പി ജയനിദാസൻ, വി സി നാഗൻ, സന്തോഷ് പുൽപ്പറമ്പ്, കൃഷ്ണൻ, അഴിഞ്ഞിലശ്ശേരി, തുടങ്ങിയവരും സ്ഥാനാർത്ഥി പര്യടനത്തിൽ സംബന്ധിച്ചു.

Follow us on :

More in Related News