Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 23:36 IST
Share News :
വൈക്കം: മടിയത്തറ ജി.വി.എച്ച്.എസ്.എസ്. സ്‌കൂളില്‍ വി.എച്ച്.എസ്.ഇ.വിഭാഗത്തില്‍ വൊക്കേഷണല്‍ ഫിഷറീസ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതാനാടിസ്ഥാനത്തിലാണ് നിയമനം. ഫിഷറീസ് ബിരുദധാരികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10 ന് രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം.
Follow us on :
Tags:
More in Related News
Please select your location.