Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അകലാട് താമസിക്കുന്ന പുതുവീട്ടിൽ റഷീദിൻ്റെ ഭാര്യ റംല അന്തരിച്ചു..

29 Apr 2026 19:27 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടിൽ താമസിച്ചിരുന്ന,ഇപ്പോൾ അകലാട് താമസിക്കുന്ന പുതുവീട്ടിൽ റഷീദിൻ്റെ ഭാര്യ റംല(48)അന്തരിച്ചു.മക്കൾ:തസ്‌നി,അസ്നി,ഫസ്നിയ,ഫർഹാൻ.മരുമക്കൾ:ശിഹാബ്,സുലൈമാൻ,ശിഹാബ്.ഖബറടക്കം അകലാട് കാട്ടിലെ പള്ളി ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News