Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോട്ടർ നന്നാക്കാൻകിണറ്റിൽ ഇറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു.

29 Apr 2026 15:53 IST

NewsDelivery

Share News :

നിലമ്പൂർ: കരുളായി വലമ്പുറം ആണ് സംഭവം ജോസ് എന്ന ( 55) വയസ്സുകാരനാണ് കിണറ്റിൽ വീണു മരിച്ചത് വീട്ടുകാർ ഉടൻ നിലമ്പൂർ ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

മൃതദേഹം നിലമ്പൂർ ഗവൺമെൻറ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി

Follow us on :

More in Related News