Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി. പാർളിക്കാട് കെ ഫോൺ പോസ്റ്റ് ഒടിഞ്ഞ് ഓട്ടോക്ക് മുകളിൽ വീണു

15 Aug 2024 21:36 IST

Arun das

Share News :

വടക്കാഞ്ചേരി. പാർളിക്കാട് റെയിൽവെ ഗേറ്റിന് സമീപം, കെ ഫോൺ പോസ്റ്റ് ഒടിഞ്ഞ് ഓട്ടോക്ക് മുകളിൽ വീണു, അപകടം ഒഴിവായി. ടോറസ് ലോറി കെ ഫോൺ കേബിളിൽ കുരുങ്ങി വലിച്ച് കൊണ്ട് പോയതിനെ തുടർന്നാണ്, കെ ഫോൺ പോസ്റ്റ് ഒടിഞ്ഞ് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോക്ക് മുകളിൽ വീണത്. ഓട്ടോ ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.സംഭവ സമയത്ത് ഓട്ടോറിക്ഷയിൽ യാത്രക്കാരുണ്ടായിരുന്നില്ല.ഓട്ടോക്ക് കേടുപാടുകൾ സംഭവിച്ചു.


Follow us on :

More in Related News