Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 12:53 IST
Share News :
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും, മുതിർന്ന സി പി ഐ എം നേതാവുമായ
വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മകനൊപ്പം വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്ന വി എസ്സിനെ
ഹൃദയാഘാതത്തെ തുടർന്നാണ് അദ്ധേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പട്ടം എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഎസ്സിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.