Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉംറ തീര്‍ത്ഥാടകന് ടോള്‍ ജീവനക്കാരുടെ ക്രൂര മർദനം

02 Jan 2025 13:36 IST

Nikhil

Share News :

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂര മര്‍ദനമെന്ന് പരാതി. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മര്‍ദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ ടോള്‍ ജീവനക്കാരന്‍ മര്‍ദിച്ചുവെന്നാണ് പരാതി.

Follow us on :

More in Related News