Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫ് ചേലക്കര നിയമസഭാ മണ്ഡലം പിടിച്ചെടുക്കും- അഡ്വക്കേറ്റ് ഫ്രാൻസ് ജോർജ് എംപി.

22 Aug 2024 18:24 IST

WILSON MECHERY

Share News :

 തൃശ്ശൂർ: യുഡിഎഫിന്റെ കൈവശമുള്ള പാലക്കാട് നിയമസഭാ മണ്ഡലവും, വയനാട് പാർലമെന്റ് മണ്ഡലവും, നിലനിർത്തുന്നതിനോടൊപ്പം ഇടതുപക്ഷം വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന ചേലക്കര മണ്ഡലവും യുഡിഎഫ് തിരിച്ചുപിടിക്കും എന്നും ന് ആവശ്യമായ ചിട്ടയായ പ്രവർത്തനങ്ങളുമായി യുഡിഎഫ് മുന്നോട്ടുപോവുകയാണെന്നും, കർഷക ദ്രോഹ നടപടികളും, ജനദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഇടത് സർക്കാരിനെതിരെയുള്ള ശക്തമായ തിരിച്ചടിയായിരിക്കും ചേലക്കരയിലെ ഉപ തെരഞ്ഞെടുപ്പ് ഫലം എന്നും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വക്കറ്റ് ഫ്രാൻസിസ് ജോർജ് എംപി അഭിപ്രായപ്പെട്ടു.കോട്ടയം എം.പി.യായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് ജോർജിന് കേരള കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.. സ്വീകരണ സമ്മേളനം കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു... കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് കെ. വി കണ്ണൻ, കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം ജോൺസൺ¹ കാഞ്ഞിരത്തിങ്കൽ, സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്,സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളായ ജില്ലാ ജനറൽ സെക്രട്ടറി ഇട്ടിച്ചൻ തരകൻ, തോമസ് ആന്റണി, സി. ടി. പോൾ, ടി എ പ്ലാസിഡ്‌, പ്രസാദ് പുലിക്കോട്ടിൽ, തോമസ് ചിറമേൽ, എം. വി ജോൺ മാസ്റ്റർ, ഉണ്ണി വിയ്യൂർ, വി.ജെ.ജോയ്സി ടീച്ചർ, ജോബി ആലപ്പാട്ട്, ഡി പത്മകുമാർ, ആൻസൺ കെ ഡേവിഡ്, ടി പി സന്തോഷ്, കെ. ജെ. ജ്യോതി ടീച്ചർ, എം കെ മോഹനൻ,  പി.ടി. ജോർജ്, വി.ജെ.വർഗീസ്, എന്നിവർ പ്രസംഗിച്ചു... സ്വീകരണ സമ്മേളനത്തിന്സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കേരള കോൺഗ്രസ്സീനിയർ നേതാവ് ജോൺ കള്ളിയത്ത് മാസ്റ്റർ, അഡ്വക്കേറ്റ് കെ. വി.സെബാസ്റ്റ്യൻ,

ഷാജി തോമസ്, ജോസഫ് കാരക്കട, കെ. സി.പീറ്റർ, അഡ്വക്കേറ്റ് ലിജോ കെ ജോൺ, റോക്കി ആളുക്കാരൻ, പീറ്റർ പാറേക്കാട്ട്, ഇ.എ. ജോയ്, ജോൺസൺ ചുങ്കത്ത്,എ.പി. തോമസ്,ലിന്റി ഷിജു, സി.പി. ജോസഫ്, വിൽസൺ മേച്ചേരി, അഡ്വക്കേറ്റ് ജോഷി പുതുശ്ശേരി,മിനി ലിയോ, ഫെനി എബിൻ വെള്ളാനിക്കാരൻ ഡേവിസ് പാറേക്കാട്,അഡ്വക്കേറ്റ് ജെയിംസ് തോട്ടം, സി.എൽ. ലോറൻസ്, എം വി ജോസഫ്,സന്ദീപ് ഗോപി, ലാസ് കെ. ജെയിംസ്, സജി കൊണ്ടാരത്ത്, സുനിൽ കണ്ടിരുത്തി, സിറില്‍ പി ജോൺ,പ്രീറ്റ് ജെ മുരിയാടൻ, റിജോ റാഫേൽ, പി.ജി ദേവസി, ജെൻസി ഡേവിഡ്, അജിത സദാനന്ദൻ എന്നിവർ നേതൃത്വം നൽകി...

Follow us on :

More in Related News