Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 10:18 IST
Share News :
മേപ്പയ്യൂർ: വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയുടെയും, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും ചരിത്ര ഭൂരിപക്ഷത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാരവം സംഘടിപ്പിച്ചു. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നടത്തിയ ആഹ്ളാദ പ്രകടനത്തിൽ യു.ഡി.എഫ് പ്രവർത്തകരുടെആവേശം തിരതല്ലി. ആഹ്ളാദ പ്രകടനത്തിന്.ഇ.അശോകൻ, എ.വി.അബ്ദുല്ല, പറമ്പാട്ട് സുധാകരൻ, കമ്മന അബ്ദുറഹിമാൻ, കെ.പി. രാമചന്ദ്രൻ, ടി.കെ. എ.ലത്തീഫ്, പി.കെ. അനീഷ്, എം.എം. അഷറഫ്, കെ.പി. വേണുഗോപാൽ, കെ.എം.എ. അസീസ്, സി.പി.നാരായണൻ, കീപ്പോട്ട് അമ്മത്, സി.എം. ബാബു, മുജീബ് കോമത്ത്, ഷബീർ ജന്നത്ത്, ടി.കെ. അബ്ദുറഹിമാൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ഐ.ടി.അബ്ദുൽ സലാം, ആർ.കെ.ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.