Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫ് ചേറ്റുവയിൽ കുടുംബ സംഗമം നടത്തി

16 Apr 2024 20:02 IST

MUKUNDAN

Share News :

ചാവക്കാട്:യുഡിഎഫ് സ്ഥാനാത്ഥി കെ.മുരളീധരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാത്ഥം ചേറ്റുവയിൽ കുടുംബ സംഗമം നടത്തി.വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വാ.ഷാഹിന നിയാസി ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വാ.ഷീജ സന്ദീപ് അധ്യക്ഷത വഹിച്ചു.ഡിസിസി അംഗം ഇർഷാദ് കെ.ചേറ്റുവ,യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ സുബൈർ വലിയകത്ത്,കൺവീനർ ഉണ്ണികൃഷ്ണൻ കാര്യാട്ട്,പി.എം.മുഹമ്മദ് റാഫി,അക്ബർ ചേറ്റുവ,ആർ.എം.സിദ്ധീക്ക്,സുമയ്യ സിദ്ധീക്ക്,നൗഷാദ് കൊട്ടിലിങ്ങൽ,ഇ.എസ് ഹുസൈൻ,എൻ.എം.ജലീൽ,സുനിൽ നെടുമാട്ടുമ്മൽ കെ.പി.ആർ.പ്രതീപ്,ഓമന സുബ്രമണ്ണ്യൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News