Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു.ഡി.എഫ് പൊതുയോഗം ഇന്ന് 4 മണിക്ക് മേപ്പയൂർ ടൗണിൽ:ഷാഫിപറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും.

05 Sep 2024 15:10 IST

- Preyesh kumar

Share News :

മേപ്പയൂർ:സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മേപ്പയൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന നഗ്നമായ ജനാധിപത്യ ധ്വംസനം നടത്തിയെന്നാരോപിച്ച് യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധപൊതുയോഗം ഇന്ന്.

മേപ്പയൂർ ടൗണിൽ വൈകീട്ട് 4 മണിക്ക് നടക്കുന്ന പ്രതിഷേധ പൊതുയോഗം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും,.മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും.

Follow us on :

More in Related News