Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2026 20:46 IST
Share News :
ചാവക്കാട്:ഗുരുവായൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്.റഷീദ് കടപ്പുറം പഞ്ചായത്തിൽ പര്യടനം നടത്തി.കടപ്പുറം അഞ്ചങ്ങാടിയിൽ നിന്നും ആരംഭിച്ച പര്യടനം മുൻ കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്തു.അഡ്വ.ഖലീൽ റഹ്മാൻ അധ്യക്ഷനായി.ഒ.അബ്ദുറഹ്മാൻ കുട്ടി,ബി.കെ.സുബൈർ തങ്ങൾ,കെ.ഡി.വീരമണി,അരവിന്ദൻ പല്ലത്ത്,പി.വി.ഉമ്മർകുഞ്ഞി,പി.കെ.ബഷീർ,കെ.വി.ഷാനവാസ്,പി.കെ.അബൂബക്കർ,സി.മുഷ്ത്താക്ക് അലി,ശ്രീഷ്മ ബാബുരാജ്,പി.എം.മുജീബ്,സൈദു മുഹമ്മദ് പോകാക്കില്ലത്ത്,നാസർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.