Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം നഗരസഭയിലെ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായ സ്ഥലങ്ങൾ സന്ദർശിച്ചു

04 Jul 2026 21:37 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം നഗരസഭയിലെ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായ കാവുങ്ങൽ, കാളമ്പാടി, താമരക്കുഴി, സിവിൽ സ്റ്റേഷൻ, വലിയവരമ്പ് എന്നീ പ്രദേശങ്ങൾ മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ.വി. റിനിഷ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. നഗരസഭാ വൈസ് ചെയർമാൻ ജിതേഷ് ജി അനിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ മുസ്തഫ, ഡെപ്യൂട്ടി ഡിഎംഒ ഷുബിൻ തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.


Follow us on :

More in Related News