Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്വന്റി 20 പാര്‍ട്ടി പ്രവര്‍ത്തക കണ്‍വന്‍ഷന്‍

27 Jan 2025 19:04 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: ട്വന്റി 20 പാര്‍ട്ടി തൊടുപുഴ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനും പാര്‍ട്ടി ഓഫീസ് ഉദ്ഘാടനവും 29 ന് രാവിലെ 10.30 ന് സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍ നിര്‍വഹിക്കും. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റിജോ എബ്രഹാം അധ്യക്ഷത വഹിക്കും. 



Follow us on :

More in Related News