Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ്

04 Aug 2024 15:54 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ട്രാഫിക് ബോധവത്ക്കരണ

ത്തിൻ്റെ ഭാഗമായി ക്ലാസ് സംഘടിപ്പിച്ചു.

നേർവഴി പദ്ധതിയുടെ ഭാഗമായാണ് അമ്പലപ്പാറ പഞ്ചായത്തിൽ

ക്ലാസ്സ് സംഘടിപ്പിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

പി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം ട്രാഫിക്ക് എസ് ഐ

പി വി സുഭാഷ് അധ്യക്ഷനായി.

അസിസ്റ്റൻറ്

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ

എ സന്തോഷ് കുമാർ ക്ലാസെടുത്തു .പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ടാക്സി ഡ്രൈവേഴ്സ് എന്നിവരാണ് ക്ലാസ്സിൽ പങ്കെടുത്തത്. നാനൂറോളം പേർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത്

വൈസ് പ്രസിഡൻ്റ്

ടി ശശികുമാർ ,

ട്രാഫിക് എസ് ഐ വിനോദ് ബി നായർ, നേർവഴി പദ്ധതി കൺവീനർ

ടി പി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News