Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യാത്രയപ്പ് നൽകി.

31 Dec 2024 20:54 IST

UNNICHEKKU .M

Share News :


മുക്കം : അഗ്നിരക്ഷാ സേനയിൽ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന മുക്കം അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ ഗ്രേഡ് കെ സന്തോഷ്‌ കുമാറിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. മുക്കം ഫയർ സ്റ്റേഷൻ പരിസരത്ത് വെച്ച് നടന്ന യാത്രയയപ്പ് യോഗം മുനിസിപ്പൽ ചെയർമാൻ പി ടി ബാബു ഉത്ഘാടനം ചെയ്തു. റീജിയണൽ ഫയർ ഓഫീസർ ടി രജീഷ് ഉപഹാരം സമർപ്പിച്ചു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ജോഷിലാ സന്തോഷ്‌, മാധ്യമ പ്രവർത്തകൻ എ പി മുരളീധരൻ, കെ ഷജിൽ കുമാർ, പി സിന്തിൽ കുമാർ, വി എം സുരേഷ് കുമാർ, റോബി വർഗീസ്, പി കെ ഭരതൻ, പയസ് അഗസ്റ്റിൻ, എൻ രാജേഷ്, ജാബിർ മുക്കം എന്നിവർ സംസാരിച്ചു.

Follow us on :

More in Related News