Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ,കപിക്കാട്ട്, കിഴക്കേ പനങ്ങാട്ട് ദിനേശ് പി നായർ നിര്യാതനായി

05 Oct 2026 21:25 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കല്ലറ, കപിക്കാട്ട്, കിഴക്കേ പനങ്ങാട്ട് (ദിനേശ് വിഹാർ) കെ ലക്ഷ്മിക്കുട്ടി അമ്മയുടെയും (റിട്ടയേർഡ് ടീച്ചർ, ആയാംകുടി ഹൈസ്കൂൾ) പരേതനായ ജി പരമേശ്വരൻ നായരുടെയും മകൻ ദിനേശ് പി നായർ, ഡെപ്യൂട്ടി ജനറൽ മാനേജർ, മഹാനഗർ ഗ്യാസ് നിഗാം ലിമിറ്റഡ്, മുംബൈ നിര്യാതനായി. ഭാര്യ രശ്മി, ടീച്ചർ, ലുർദ്ദ് പബ്ലിക് സ്കൂൾ, കോട്ടയം. മകൾ, ലക്ഷ്മി പ്രിയ, ബിടെക് വിദ്യാർത്ഥിനി സെയിന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ്, പത്താമുട്ടം, കോട്ടയം. സംസ്കാര ചടങ്ങുകൾ ഒക്ടോബർ 6, ചൊവ്വാഴ്ച 9.30 ന് വീട്ടുവളപ്പിൽ



.

Follow us on :

More in Related News