Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാക്കോ വേൾഡ് കപ്പ്‌ കിക്ക്‌ബോക്സിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മൂന്ന് പേർ

20 Sep 2024 07:08 IST

PEERMADE NEWS

Share News :

തിരുവനന്തപുരം:

സെപ്റ്റംബർ 24 മുതൽ 29 വരെ ഉസ്ബെകിസ്ഥാനിൽ വച്ചു നടക്കുന്ന വാക്കോ വേൾഡ് കപ്പ്‌ കിക്ക്‌ബോക്സിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സഞ്ജു, അരുൺ, അഭിജിത്ത് എന്നിവർ പങ്കെടുക്കുന്നു. കൂടാതെ ഇന്റർനാഷണൽ റഫറിയായി കേരള സ്റ്റേറ്റ് അമച്വർ കിക്ക്‌ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ടെക്നിക്കൽ ചെയർമാനും ഇന്റർനാഷണൽ റഫറിയുമായ വിവേക് എ എസും പങ്കെടുക്കുന്നു.

Follow us on :

More in Related News