Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ വാദി കബീറിലുണ്ടായ വെടിവെപ്പിന് പുറകിൽ മൂന്ന് ഒമാനി പൗരന്മാർ

18 Jul 2024 14:14 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ഒമാനിലെ വാദി അൽ കബീറിലുണ്ടായ വെടിവെപ്പിന് പുറകിൽ 3 ഒമാനി പൗരന്മാരാണെന്ന് റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

അവർ പട്ടാളവുമായി ഏറ്റുമുട്ടുന്നിതിനിടയിൽ കൊല്ലപ്പെട്ടെന്നും റോയൽ ഒമാൻ പോലീസ് പറഞ്ഞു. തെറ്റായ ആശയങ്ങളാണ് ഇവരെ പ്രലോഭിപ്പിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ഈ സംഭവത്തിൽ ഒരു പോലീസ് ഓഫീസറും ഒരു ഇന്ത്യക്കാരനും നാല് പാക്കിസ്ഥാനികളും മൂന്ന് അക്രമികളും ഉൾപ്പെടെ ഒൻപത് പേരുടെ ജീവൻ നഷ്ട്ടപ്പെട്ടിരുന്നു.


Follow us on :

More in Related News