Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഴയിൽ തോമസ് നിര്യാതനായി

20 May 2025 11:11 IST

ENLIGHT MEDIA PERAMBRA

Share News :

കൂരാച്ചുണ്ട് : വാഴയിൽ തോമസ് (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 3 മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി തടിയംപ്ലാക്കൽ (കോതനല്ലൂർ) .

മക്കൾ: ബിനു തോമസ് (യുകെ),അനു തോമസ്

(അധ്യാപകൻ, സെൻ്റ് ജോർജസ്

ഹയർ സെക്കൻഡറി സ്കൂൾ കുളത്തുവയൽ).മരുമക്കൾ :

ജൂലി ബിനു ചീരാൻകുഴിയിൽ

(യുകെ), ജസ്നി ജോസ് കടുംകീരിയിൽ ( അധ്യാപിക , നിർമല യുപിഎസ് കാറ്റുള്ളമല).

Follow us on :

Tags:

More in Related News