Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 09:39 IST
Share News :
മരം റോഡിലേക്ക് വീണു
പറവൂർ: ദേശീയപാത 66 പെരുവാരത്ത് മരം റോഡിലേക്ക് കടപുഴകി വീണു. കാച്ചപ്പിള്ളി പ്രിയ സദനിൽ ടോമി ജോർജിൻ്റെ വീട്ടുവളപ്പിലുണ്ടായിരുന്ന മാവാണ് ഇന്നലെ ഉച്ചയോടെ വീശിയ കാറ്റിലും മഴയിലും മറിഞ്ഞ് വീണത്. വാഹനങ്ങൾ കുറവായതിനാൽ അപകടം ഒന്നും ഉണ്ടായില്ല. സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗത സ്തംഭിച്ചു. ദീർഘദൂര വാഹനങ്ങളടക്കം വഴിതിരിച്ചുവിട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
Follow us on :
Tags:
More in Related News
Please select your location.