Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 19:36 IST
Share News :
മറയൂര്‍: തലയാറില്‍ അവധി ദിവസം സാമൂഹിക വിരുദ്ധര്‍ അംഗന്‍വാടിയുടെ ജനറല്‍ ചില്ലുകള്‍ തകര്‍ത്തു. മൂന്നാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് തലയാറില്‍ പ്രവര്‍ത്തിച്ചുവരുന്ന 88-ാം നമ്പര്‍ അംഗന്വാടിലെയാണ് ഞായറാഴ്ച സാമൂഹിക വിരുദ്ധര്‍ ജനളുകലുടെ ചില്ലുകള്‍ തകര്‍ത്ത് അക്രമം നടത്തിയത്. തിങ്കളാഴ്ച അംഗന്‍വാടിയിലെത്തിയ ടീച്ചറും ഹെല്‍പ്പറും അംഗന്‍വാടി തുറന്നപ്പോഴാണ് മുറിക്കുള്ളില്‍ ചില്ലൂകള് ചിതറിയും ബെഞ്ചുകള്‍ വീണു കിടന്ന നിലയിലും കണ്ടത്. ദേവികുളം ബ്ലോക്ക് അംഗന്‍വാടി സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കും മറയൂര്‍ പോലീസിലും പരാതി നല്കി.
Follow us on :
More in Related News
Please select your location.