Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂളിന് സ്പോർട്സ് കിറ്റ് നൽകി.

19 Aug 2024 11:05 IST

UNNICHEKKU .M

Share News :



മുക്കം: മണാശ്ശേരി എം എം ഒ എ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്പോർട്ട്സ് കിറ്റ് നല്കി. സ്കൂൾ ലീഡർ ഇക്‌ലീലിന് നല്കി പി.ടി. എ വൈസ് പ്രസിഡണ്ട് മുനീർ ചിറ്റാരി പിലാക്കൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രഥമാധ്യാപിക ആമിന, ഷറഫുന്നീസ ടീച്ചർ, ബഷീർ മാസ്റ്റർ, അസീസ് മാസ്റ്റർ സംബന്ധിച്ചു

Follow us on :

More in Related News