Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം സി മുഹമ്മദിൻ്റെ അനുസ്മരണം സംഘടിപ്പിച്ചു.

26 Dec 2024 17:31 IST

UNNICHEKKU .M

Share News :



മുക്കം:മുക്കത്തിൻ്റെ അക്ഷര ലോകത്ത് അര നൂറ്റാണ്ടിലേറെക്കാലം നിറസാന്നിധ്യമായിരുന്ന എംസിമുഹമ്മദിന്മുക്കംഅന്ത്യാഞ്ജലിയർപ്പിച്ചു.മുക്കം എസ് കെ പാർക്കിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ എൻ അബ്ദുൽ സത്താർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ പി ടി ബാബു, ഡോ. എം എൻ കാരശ്ശേരി, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ, വി കുഞ്ഞാലി, പി കെ കണ്ണൻ, കെ പുരുഷോത്തമൻ, കൊറ്റങ്ങൽ സുരേഷ് ബാബു, എ പി മുരളീധരൻ, മുഹമ്മദ് കക്കാട്, പി പി പ്രദീപ്കുമാർ, സലാം തേക്കുംകുറ്റി, അബ്ദു കൊയങ്ങോറൻ, സലാം കാരമൂല, വി പി അനീസ്, പി കെ സി മുഹമ്മദ്, അബൂബക്കർ നടുക്കണ്ടി, പി പ്രേമൻ, സിദ്ദീഖ്, നജീബ് ചേന്ദമംഗല്ലൂർ, ഗോപോലൻ പട്ടർചോല, എൻ പി കരീം എന്നിവർ സംസാരിച്ചു..മാനവം ചെയർമാൻ ജി അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News