Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

03 Sep 2024 09:01 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് പുതുക്കേരിച്ചിറ ഭാഗത്ത് പുത്തൻചിറ വീട്ടിൽ പി.പി രമേശൻ (55)നെയാണ് തിങ്കളാഴ്ച രാത്രി 12.30 ഓടെ വീടിന് പുറത്തിട്ടിരുന്ന കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മൃതദേഹം മേഴ്സി ആശുപത്രി മോർച്ചറിയിൽ. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ - കവിത രമേശ്.

Follow us on :

More in Related News