Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജ്യത്തിൻ്റെ കാവൽ ഭടന് ജന്മനാട് ആദരവ് നൽകി.

11 Aug 2024 08:19 IST

UNNICHEKKU .M

Share News :

മുക്കം: 32 വർഷം രാജ്യത്തിനായി അതിർത്തി കാത്ത് സർവീസിൽ നിന്ന് വിരമിച്ച പട്ടാളക്കാരന് ജന്മ നാട് ആദരവ് നൽകി. .തോട്ടുമുക്കം സ്വദേശിയായ

തെക്കേൽ ടി.സി ടോമിയെയാണ് ഗ്രാമ

പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പ്രദേശവാസികൾ, കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പൊന്നാടയണിയിച്ചു.ജമ്മുകാശ്മീർ, രാജസ്ഥാൻ, ഛതീസ്ഗഡ്, മേഖല , മണിപ്പൂർ, പഞ്ചാബ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ 32 വർഷത്തെ സേവനത്തിന് ശേഷമാണ് ടി.സി ടോമി വിരമിച്ചത് . ഷെല്ലി ടോമി ഭാര്യയാണ്. ആൽബിൻ ടോമി, അലൻ ടോമി എന്നിവർ മക്കളാണ്. രാജു ഇളംതുരുത്തിയിൽ,തോമസ് മങ്കുത്തേൽ, സജി കൂട്ടുങ്കൽ, ഔസെപ്പ് തെക്കേൽ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News