Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്യാസ് സിലിണ്ടർ പാചകത്തിനിടെ ലീക്കായാത് പരിഭ്രാന്തിയിലായി.

31 Oct 2026 23:35 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വീട്ടുകാർ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ്  സിലിണ്ടർ ലീക്കായാത് പരിഭ്രാന്തിയിലായി.

തലയോലപ്പറമ്പ് നാദം ജംഗ്ഷന് സമീപം ശനിയാഴ്ച രാത്രി 6 മണിയോടെയാണ് സംഭവം. വല്ലോത്തറ പുരുക്ഷേത്തമൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് ലീക്കായത്. സംഭവം അറിഞ്ഞ് വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് ഉടൻ എത്തിയെങ്കിലും വീട്ടുകാർ ലീക്കായ സിലിണ്ടർ പുറത്ത് എത്തിച്ച ശേഷം സമീപത്ത് ഉണ്ടായിരുന്ന ഗ്യാസ് വിതരണ ജീവനക്കാരൻ എത്തി ലീക്ക് പരിഹരിച്ചതിനാൽ അനിഷ്ട്ട സംഭവം ഒഴിവാകുകയായിരുന്നു.

Follow us on :

More in Related News