Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 18:13 IST
Share News :
പീരുമേട്: മലയോര മേഖലയിലെ പുരാതന ദേവാലയമായ പള്ളിക്കുന്ന് സെ. ജോർജ് സി.എസ്.ഐ പള്ളിയുടെ പെരുന്നാൾ സമാപിച്ചു. 156 -ാമത് ആദ്യഫല പെരുനാൾ സമാപനത്തിന് സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്.റവ. വി.എസ് ഫ്രാൻസിസ് നേതൃത്വം നൽകി. രണ്ടു ദിവസമായി നടത്തിയ ആണ്ടറുതി, പുതവത്സര ആരാധനകളും ആദ്യഫല പെരുന്നാളിനുമാണ് സമാപനം ആയത്. ശുശ്രുഷകളിൽ വികാരി റവ. ലിജു എബ്രഹാം, റവ. ബിനോയ് മാത്യു, ഇവാ. ഭാഗ്യരാജ്, ഇവാ. വിൻസൻ്റ് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.