Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരപ്പള്ളി സ്വദേശി ജോബിൻ്റെ കുടുംബത്തെ സഹായിക്കാൻ നാട് ഒന്നിക്കുന്നു

24 May 2024 14:45 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

വാഹനപകടത്തിൽ മരണമടഞ്ഞ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജോബിൻ്റെ കുടുംബത്തെ സഹായിക്കാൻ നാട് ഒന്നിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച എറണാകുളം പട്ടിമറ്റത്ത് വെച്ചുണ്ടായ വാഹനപകടത്തിലാണ് രണ്ട് കുഞ്ഞുങ്ങളും, ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു ജോബി മരണമടഞ്ഞത്. ജോബിൻ്റെ കുടുംബത്തെ സഹായിക്കുന്നതിൻ്റെ ഭാഗമായി ഈ മാസം 26ന് സംഘാടക സമിതിയോഗം ചേരും.

Follow us on :

Tags:

More in Related News