Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ബി.ജെ.പി അനുമോദിച്ചു.

28 May 2024 19:03 IST

ENLIGHT REPORTER KODAKARA

Share News :


മറ്റത്തൂര്‍: ബി.ജെ.പി മറ്റത്തൂര്‍ 162ാം ബൂത്ത് കമ്മറ്റിയുടെ ട നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ബൂത്ത് പ്രസിഡന്‍ര് മുരളി ചാക്കയില്‍ അധ്യക്ഷതവഹിച്ചു. അഡ്വ.പി.ജി. ജയന്‍, ശ്രീധരന്‍ കളരിക്കല്‍,

പി.ഡി. ശ്യാംനാഥ്, ചന്ദ്രന്‍ മുണ്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Follow us on :

More in Related News